പയ്യോളി: ഇരിങ്ങത്ത് ചെറുമണ്ണില്‍ പത്മാവതി അമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ് (എക്സ് മിലിട്ടറി, തണ്ണീര്‍പന്തല്‍). മക്കള്‍: പുഷ്പ, സുനില്‍. മരുമകന്: വിജയന്.