മുള്ളൻകുന്ന്: വണ്ണാത്തിച്ചിറ കാവുംതലക്കൽ അബ്ദുല്ല (76) നിര്യാതനായി. വേളം ശാന്തിനഗർ സ്വദേശിയാണ്. ഭാര്യ: കുഞ്ഞാമി. മക്കൾ: റിയാസ്, ഇസ്മാഈൽ, ത്വയ്യിബ. മരുമക്കൾ: മുഹമ്മദലി (വടക്കുമ്പാട്), ഷാഹിദ, സീനത്ത്. സഹോദരങ്ങൾ: കുഞ്ഞാമി (വേളം), പരേതരായ കെ.ടി. അമ്മദ്, അഹമ്മദ്.