നന്മണ്ട: കുന്നത്തെരു ചെറിയ മഠത്തിൽ നാരായണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ദാമോദരൻ (റിട്ട. ബാങ്ക് ഓഫ് ബറോഡ), സോമൻ (റിട്ട. ഇൻകം ടാക്സ് ഇൻസ്പെക്ടർ), ലീല, ബാലകൃഷ്ണൻ, പരേതയായ കല്യാണി. മരുമക്കൾ: ശാന്ത, ഗീതാമണി ചേർത്തല, കൃഷ്ണൻ, ഗീത, പരേതനായ ചന്തുക്കുട്ടി.