കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര തെക്കുവീട്ടിൽത്താഴം വലിയപറമ്പത്ത് ജയപ്രകാശൻ (62) നിര്യാതനായി. ട്രക്ക് ഡ്രൈവറാണ്. ഭാര്യ: സുധ. മക്കൾ: നിമ്മി, നിഖിൽ, നിധിൻ. മരുമകൻ: വിമൽ. സഹോദരങ്ങൾ: പ്രമീള, പ്രസീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.