കുറ്റ്യാടി: കുണ്ടുതോട് പുതുവൽവിള പുത്തൻവീട്ടിൽ പി.കെ. ഗോപാലന്റെ മകൻ സിനോജ് (42) നിര്യാതനായി. മാതാവ്: നാരായണി. സഹോദരങ്ങൾ: ലേഖ, സിമി.