അത്തോളി: കൊടശ്ശേരി അടുവാട് ചാലയിൽ (പ്രണവം) ഗോപാലൻ നമ്പ്യാർ (റിട്ട എച്ച്.എം വെൽഫെയർ സ്കൂൾ കൊളക്കാട് - 85) നിര്യാതനായി. ഭാര്യ: രാധമ്മ (റിട്ട. ടീച്ചർ എച്ച്.എസ് അത്തോളി). മക്കൾ: ശരത് ബേബി (കുറ്റിയിൽ എ.യു.പി സ്കൂൾ തിരൂർ), ഷീബ (ബി.ടി.എം.എ.എം.ടു.പി സ്കൂൾ പേങ്ങാട്, കൊണ്ടോട്ടി). മരുമക്കൾ: നാരായണൻ (കുരിക്കിലാട്ട്, കീഴ്പയ്യൂർ), ജിത (വാകയാട് ഹയർ സെക്കൻഡറി സ്കൂൾ).