കുറ്റ്യാടി: നിട്ടൂർ എട്ടുതെങ്ങുള്ളതിൽ അബ്ദുല്ല (87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: പരേതയായ ഫൗസിയ, ഫൈസൽ. മരുമക്കൾ: നാസർ (മുള്ളൻകുന്ന്), ജസീല (നിരവിൽപ്പുഴ). സഹോദരങ്ങൾ: അമ്മദ്, സൂപ്പി, അബ്ദുറഹിമാൻ, ആയിഷ.