പെരുമുഖം: പുല്ലിക്കടവിൽ താമസിക്കുന്ന പി.കെ. മുഹമ്മദ് കുട്ടി (74) നിര്യാതനായി. ഭാര്യമാർ: പരേതയായ ഉമ്മുകുൽസു, സൈനബ. മക്കൾ: അബ്ദുശാൻ ശാഹുൽ ഹഖ്, ശാഹിന, ശാജിബ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, റുബിയ, ഫെബിന, ഹസ്ലീന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പെരുമുഖം മുതുവാട്ടുപാറ ജുമുഅത്ത് പള്ളിയിൽ.