ചെലവൂർ: പരേതനായ കോയ മൊയ്തീൻ ഉമ്മാച്ചുവിന്റെ മകൾ സി.പി. സക്കീന (47) മുതുമ്മക്കാട്ടിലെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: സുബൈർ. മക്കൾ: ഷർബി, ഷർജില, ഷഹന, സിദാൻ. മരുമക്കൾ: ജാസിർ, ഫൈസൽ.