കോഴിക്കോട്: ചേവരമ്പലം പാലാട്ട്പറമ്പിൽ പരേതരായ അപ്പുവിന്റെ മകൻ ഗുരുപ്രസാദം വീട്ടിൽ പി.കെ. ജയദീപ് (54) നിര്യാതനായി. റവന്യൂ ഡിപ്പാർട്മെന്റിൽ കോട്ടൂളി വില്ലേജ് ഓഫിസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായി സേവനം ചെയ്തുവരുകയായിരുന്നു. മാതാവ്: സരോജിനി. ഭാര്യ: എം. സുനിത. സഹോദരങ്ങൾ: പി.കെ. ദിനേശ് ബാബു, പി.കെ. സതീഷ് ബാബു, പി.കെ. ഗിരീഷ് ബാബു, പി.കെ. ജയ, പി.കെ. സുമാവതി, പി.കെ. വിജയ.