ഉള്ള്യേരി: മുണ്ടോത്ത് പെട്രോൾ പമ്പിനുസമീപം വടക്കേ വളപ്പിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ബിനീഷ്, സുജാത. മരുമക്കൾ: സത്യൻ അരങ്ങാടത്ത്, രമ്യ നടുവണ്ണൂർ. സഹോദരങ്ങൾ: മാണിക്യം, മാത, പരേതരായ കണാരൻ, ചീരു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.