ഉള്ള്യേരി: കന്നൂർ സൂര്യാലയത്തിൽ താമസിക്കും തണ്ടാറക്കൽ ഷാജി മാങ്കാവ് (54) നിര്യാതനായി. പിതാവ്: പരേതനായ ഭരതൻ. മാതാവ്: പങ്കജാക്ഷി. ഭാര്യ: സുജിത കന്നൂര്. മക്കൾ: അഞ്ജുഷ, അനുഷ. സഹോദരങ്ങൾ: സന്തോഷ് (അയ്യപ്പാസ് ട്രാവൽസ് മാങ്കാവ്), സജീവൻ (ഓട്ടോ ഡ്രൈവർ), സിന്ധു.