തൊട്ടിൽപ്പാലം: പൂതർപൊയിൽ കുഞ്ഞമ്മദ് (65) നിര്യാതനായി.
ഭാര്യ: ജമീല (കുമ്മങ്കോട്). മക്കൾ: ശാനിദ്, സഫാദ് (ഇരുവരും ബഹ്റൈൻ), സഫൂറ (നരിക്കൂട്ടുംചാൽ).
മരുമക്കൾ: ആയിശ നസ്രിൻ (പയ്യോളി), ഫിദ (വളയന്നൂർ), യാസർ (ദുബൈ). സഹോദരി: സാറ (തിരുവള്ളൂർ).