നരിക്കുനി: ചെനങ്ങര നാരായണി (94) നിര്യാതയായി.ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: രവീന്ദ്രൻ, ശാന്ത, പുഷ്പ, പരേതയായ മാളുക്കുട്ടി. മരുമക്കൾ: കുമാരൻ, പുഷ്പ, പരേതനായ രാഘവൻ. സഞ്ചയനം തിങ്കളാഴ്ച.