എകരൂൽ: വട്ടോളി ബസാർ കപ്പുറം കപ്പുറത്തുകണ്ടി ആമിന (62) നിര്യാതയായി.പരേതരായ തേനാക്കണ്ടി അബ്ദുവിന്റെയും ഇമ്മയ്യയുടെയും മകളാണ്. സഹോദരങ്ങൾ: ഹലീമ, പരേതരായ ഉസ്മാൻ, നബീസ (ചേളന്നൂർ).