കൊമ്മേരി: പരേതനായ പുളിയുള്ള കരുമ്പയിൽ മൊയ്തീൻകോയയുടെ ഭാര്യ ഇമ്പിച്ചി പാത്തുമ്മെയ് (88) മുക്കണ്ണിത്താഴം വസതിയിൽ നിര്യാതയായി.
മക്കൾ: അബ്ദുൽ സത്താൽ, അസ്മാബി, സുലൈഖ, ഹബീബ്. മരുമക്കൾ: നസീർ തൊണ്ടയാട്, ആയിഷബി, മജീദ് മൂഴിക്കൽ, സമീമ. സഹോദരങ്ങൾ: പരേതരായ അഹമ്മദ്കോയ, ഇമ്പിച്ചാലി.