കുളത്തൂപ്പുഴ: കടമാന്‍കോട് ലക്ഷ്മി വിലാസത്തില്‍ പി. മുരളീധരന്‍പിള്ള (68) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ശുഭമോള്‍, സൂരജ് കുമാര്‍. മരുമക്കള്‍: അനില്‍കുമാര്‍, ആര്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.