കൊല്ലം: പോളയത്തോട് ന്യൂ ഐശ്വര്യ നഗർ 76 സായൂജ്യയിൽ പരേതനായ പ്രഫ. എം. ഗംഗാധരന്റെ (റിട്ട. പ്രഫസർ, എസ്.എൻ കോളജ്) ഭാര്യ എസ്. സുജാത (87, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മയ്യനാട് പണയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഗംഗ (മെഡിക്കൽ കോളജ്, കോട്ടയം), യമുന (എസ്.ബി.ഐ പോളയത്തോട്). മരുമക്കൾ: ഡോ. പി.യു. ബൈജു, ഡോ. ഡി. അനിൽകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ.