മുഴങ്ങോടി: ഇടക്കുളങ്ങര കല്ലേലിഭാഗം തെന്നലതോപ്പിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ: സുജാതകുമാരി, സേതുലക്ഷ്മി, കൃഷ്ണകുമാർ. മരുമക്കൾ: കെ. കൃഷ്ണപിള്ള, രജനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.