പരവൂർ: നെടുങ്ങോലം പോസ്റ്റോഫിസ് ജങ്ഷൻ കൃഷ്ണമന്ദിരത്തിൽ കെ. ഗോപാലകൃഷ്ണൻ (84, റിട്ട. ഹെഡ്മാസ്റ്റർ, കൂനയിൽ എൽ.പി.എസ്) നിര്യാതനായി. ഭാര്യ: ടി. കൃഷ്ണമ്മ (റിട്ട. അധ്യാപിക, നെടുങ്ങോലം യു.പി.എസ്). മക്കൾ: അനന്തകൃഷ്ണൻ (റവന്യൂ വകുപ്പ്), കൃഷ്ണകുമാർ (ആർ.സി.സി തിരുവനന്തപുരം), സ്മിത (ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി). മരുമക്കൾ: കെ. പ്രിയ (ആരോഗ്യവകുപ്പ്), മഞ്ജു (ഡി.എം.ഇ), അജിശങ്കർ (കെ.എസ്.ഇ.ബി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.