ചൂരക്കാട്ടുപാളയം: കൃഷ്ണപ്രിയയിൽ സി.ഡി.എൻ.ആർ.എ 69ൽ ജെ. കോമളവല്ലി (77, റിട്ട. സീനിയർ സൂപ്രണ്ടന്റ് കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11ന് തൈക്കാട് വിശ്വബ്രഹ്മസമുദായ ശ്മശാനത്തിൽ (ശാന്തികവാടത്തിന് എതിർവശം). ഭർത്താവ്: പത്മനാഭൻ ആചാരി (റിട്ട. ഡെപ്യൂ. രജിസ്ട്രാർ കേരള യൂനിവേഴ്സിറ്റി). മക്കൾ: രമേഷ് (റിട്ട. ഡെപ്യൂ. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ), രാജേഷ് രേഖ (അബൂദബി), രശ്മി (കൃഷി അസി.ഡയറക്ടർ). മരുമക്കൾ: ദീപദേവി (ബ്യൂട്ടീഷ്യൻ), ലേഖ, വിജയാനന്ദ് (അബൂദബി), വസന്ത്കുമാർ (ടൂൺസ് ആനിമേഷൻ).