തിരുവനന്തപുരം: നെട്ടയം ഈയ്യക്കുഴി ഗീതാഭവനിൽ ലളിത (75) നിര്യാതയായി. മക്കൾ: ഗീത, ബിന്ദു, അനിൽകുമാർ. മരുമക്കൾ: പരേതനായ പുരുഷോത്തമൻ, മണികണ്ഠൻ, രാജലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.