ആറ്റിങ്ങൽ: തോട്ടയ്ക്കാട് കരവാരം വടക്കോട്ടുകാവ് രാജിലാൻഡിൽ (വാരാവിൽ) പരേതനായ പുഷ്പരാജന്റെ ഭാര്യ തനൂജ പുഷ്പരാജൻ (62) നിര്യാതയായി. മക്കൾ: രാജീവ്, രാജി. മരുമക്കൾ: റെജി, ജിജി പ്രകാശ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.