ആലംകോട്: ചാത്തമ്പാറ ഹസന് മന്‍സിലില്‍ മുഹമ്മദ് ഹസന് (72) നിര്യാതനായി. വര്‍ക്കല ചിലക്കൂര്‍ പറങ്കിമാംവിള കുടുംബാംഗമാണ്. ഭാര്യ: സുഹര്‍ബാന്‍. മക്കള്‍: ഹംന, സുല്‍ത്താന്‍.