നെടുമങ്ങാട്: ആര്യനാട് പറണ്ടോട് കലുങ്ക് ജങ്ഷൻ കൃഷ്ണ വിലാസത്തിൽ പരേതനായ റിട്ട. പോസ്റ്റ്മാൻ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ടി. കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ: ശോഭന, രാജേന്ദ്രൻ, പ്രസന്നകുമാരി, ഷൈലജകുമാരി, അജിത്ത് കുമാർ, രജികുമാർ. മരുമക്കൾ: രാജേന്ദ്രൻ നായർ, സതീഷ് കുമാർ, രേഖ, ബിന്ദു, പരേതനായ രാമചന്ദ്രൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.