നെടുമങ്ങാട്: പൗഡിക്കോണം ആഞ്ജനേയം മലപ്പരിക്കോണത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യ സി. നളിനിയമ്മ (74) നിര്യാതയായി. മക്കൾ: വിജയകുമാരി, ബിന്ദു, വിനോദ്, പരേതയായ സിന്ധു. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, ബിനിത കുമാരി, പരേതനായ ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.