ഭഗവതിനട: കമ്പനിവിളയിൽ ബി. ഷീല (58) നിര്യാതയായി. ഭർത്താവ്: എസ്. അശോകൻ. മക്കൾ: അഭിലാഷ്, അഞ്ജുമോൾ, അരുണ്യ. മരുമക്കൾ: വിജിത്ത്ലാൽ, പ്രേംലാൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.