വർക്കല: ഹരിഹരപുരം എം.എം കോട്ടേജിൽ ബാറ്റൺ ഫെർണാണ്ടസ് (76) നിര്യാതനായി. ഭാര്യ: ട്രീസ ബാറ്റൺ. മക്കൾ: നിഷ ബാറ്റൺ, ഷാൻസൺ ബാറ്റൺ, പരേതനായ ജെയ്സൺ ബാറ്റൺ. മരുമകൻ: മനോജ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് അയിരൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.