ആറ്റിങ്ങൽ: വക്കം തോപ്പിൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ പുഷ്പാംഗദൻ (72) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സിമി, സിനു, സൗമ്യ (ജില്ല ട്രഷറി, തിരുവനന്തപുരം). മരുമകൻ: സുജിത് കുമാർ (കെ.എസ്.ആർ.ടി.സി).