തിരുവനന്തപുരം: വലിയ തോപ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ സാറാ ജോസഫ് (87) നിര്യാതയായി. മകൾ: മാർഗ്രറ്റ്. മരുമകൻ: ബർക് മാൻസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വലിയതോപ്പ് സെന്റ് ആൻസ് ദേവാലയ സെമിത്തേരിയിൽ.