ആലത്തൂർ: ഇരട്ടക്കുളം മല്ലമ്പാറയിൽ കിട്ട (86) നിര്യാതനായി. ഭാര്യ: വെള്ളമ്മ. മക്കൾ: കൃഷ്ണകുമാർ, രജനി, രജിത. മരുമക്കൾ: സുമേഷ്, സുനീഷ്മ. സഹോദരങ്ങൾ: വേലുക്കുട്ടി, തങ്ക, മധു, പ്രേമ, അമ്മു.