ആലത്തൂർ: തരൂർ കുളക്കാട്ടിൽ പരേതനായ മുരുകന്റെ ഭാര്യ പൊന്നു അമ്മ (89) നിര്യാതയായി. മക്കൾ: ചെമ്പകം, വേലായുധൻ കുട്ടി, രവി (ഇരുവരും ഒമാൻ), പരേതരായ ശാന്ത, ഇന്ദിര. മരുമക്കൾ: പരമേശ്വരൻ, മഞ്ജുഷ, സൗമ്യ, പരേതനായ മാണിക്കൻ.