പത്തിരിപ്പാല: മങ്കര കൊയിലത്തുംപടി വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പാർവതി (84) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, രാജീവ്, പ്രസാദ്.മരുമക്കൾ: പ്രസന്ന, ബീന, സന്ധ്യ.