പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം കാട്ടാളത്ത് വീട്ടിൽ ഹരിദാസൻ (59) നിര്യാതനായി. ഭാര്യ: ദേവയാനി.മകൾ: ഹരിത. മരുമകൻ: സുരേഷ്. സഹോദരങ്ങൾ: രാജഗോപാലൻ, ശ്യാമള, ഗോപിനാഥ്.