മുതലമട: ചുള്ളിയാർമേട് പീച്ചക്കര വീട്ടിൽ മത്തായിയുടെ ഭാര്യ കുഞ്ഞമ്മ (72) നിര്യാതയായി.മക്കൾ: ബിനു, ബിബി, ബിജു, ബിജി. മരുമക്കൾ: വർഗീസ്, ബിന്ദു, ഷാമിനി.