വടക്കഞ്ചേരി: ആയക്കാട് മഞ്ഞപ്ര കോടമനവീട്ടിൽ വാസുദേവൻ നായർ (റിട്ട. സുബേദാർ മേജർ - 81) നിര്യാതനായി. ഭാര്യ: ആടഞ്ചേരി വീട്ടിൽ ശാരദ.
മക്കൾ: നളിനി, ധനലക്ഷ്മി, രജനി, ശോഭന. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.