ആലത്തൂർ: ബാങ്ക് റോഡ് നെടുകണ്ണിയിൽ കബീറിന്റെ ഭാര്യ റാബിയ (83) നിര്യാതയായി. മക്കൾ: കാജാഹുസൈൻ, ഷംസുദ്ദീൻ, മുഹമ്മദ്, റഷീയ, സലീന. മരുമക്കൾ: ആമിന, ജസീന, മുഹ്സിന, രാജാമുഹമ്മദ്, അബ്ദുൽ ഹക്കീം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.