ആനക്കര: വേഴൂര് കുന്ന് വടക്കേകര ആയിഷ (64) നിര്യാതയായി. ഭര്‍ത്താവ്: ചീരന്‍ കുഴിയില്‍ മുഹമ്മദ്. മക്കള്‍: മൊയ്തീന് കുട്ടി, മുഹമ്മദലി, ഫൗസിയ, സുഹ്റ, ഷമീല. മരുമക്കള്‍: സൗദ, ഷബ്ന, ഖമറുദ്ദീന്, സാലിഹ്, മൊയ്തീന്.