കാരൂർ: വലിയകത്ത് പരേതനായ അടിമക്കുട്ടിയുടെ ഭാര്യ ഹൈറുന്നീസ (78) നിര്യാതയായി. മക്കൾ: നൈനാ മുഹമ്മദ് (മസ്കത്ത്), മുഹമ്മദ് നൗഫ് (ലുലു ഫ്ലൈ കിച്ചൻ), അബ്ദുൽ കലാം (സൗദി), ബദറുന്നിസ, നഉമതുന്നിസ. മരുമക്കൾ: കൊച്ചാലി, അബ്ദുലത്തീഫ്, റഷീദ, രഹീല, സുനി.