വെള്ളാങ്ങല്ലൂർ: കാരുമാത്ര കൊരട്ടിയേടത്ത് ഇന്ദിര (റിട്ട. ഡെപ്യൂട്ടി കലക്ടർ -64) നിര്യാതയായി. മികച്ച ഡെപ്യൂട്ടി കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭർത്താവ്: സുധാകരൻ നായർ (റിട്ട. വില്ലേജ് ഓഫിസർ). മക്കൾ: സുദീപ്, അരുൺ ദീപ്.