മരത്താക്കര: ദുര്ഗവഴിയില് താമരശ്ശേരി ഗംഗാധരന്(76) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: രാജേഷ് (ബിജു), സുരേഷ്, സുമേഷ്. മരുമക്കള്‍: അജി, രശ്മി, സിമി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.