വെള്ളാങ്ങല്ലൂര്‍: ബ്ലോക്ക് ജങ്ഷന് കിഴക്കുവശം പൂവ്വത്തുംകടവില്‍ ഷംസുദ്ദീന് (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഹബീബ്, ഷിഹാബ്, സുല്‍ഫിയ, സുബൈദ. മരുമക്കള്‍: ഷഫ്ന, ഷഹന, ഷിഹാദ്, കരീം.