ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി മൂസ റോഡിന് സമീപം പുതുവീട്ടിൽ ഹുസൈൻ (72) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മൊയ്നുദ്ദീൻ, ഷരീഫ്, സിറാജ്, മെഹ്റൂഫ്, ഹാഫിള. മരുമക്കൾ: അബ്ദുൽ ഖാദർ, സലീന, ഷാഹിറ, ഉനൈസ.