മതിലകം: മതിലകം മുറിയംവീട്ടിൽ പരേതനായ അബ്ദുല്ലയുടെ മകൻ അബൂബക്കർ (53) നിര്യാതനായി. മതിലകം സെന്ററിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: ഐഷാബി. മക്കൾ: അൻസിയ, ഷിജാസ്, ഷിഫാന. മരുമകൻ: സനൂപ് (സൗദി).