പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ മമ്മിണിപ്പാട്ട് കുഞ്ഞാവ (72) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ നഫീസ. മക്കൾ: നിസാർ, ഉസ്മാൻ, സൗദ, ലൈലാബി, മുബഷിറ, സമീഹ, നുസൈബത്ത്, ഉബാബത്ത്, പരേതായ റസാഖ്. മരുമക്കൾ: മുഹമ്മദാലി, അസ്കർ അലി, ശരീഫ്, യൂസഫലി, ഷൈല, സൽമ.