കരുവാരകുണ്ട്: തരിശിലെ പരേതനായ കർത്താർ വടക്കേതിൽ ഉണ്ണീൻകുട്ടിയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: റഫീഖ്, സൽമത്ത്, സക്കീർ, സാദിഖ്, നുസ്റത്ത്, മുഹമ്മദലി, ജാഫർ, ഷഹീദ്. മരുമക്കൾ: മുഹമ്മദലി (ചോക്കാട്), മുഹമ്മദലി (കേരള), സഫീന (പാണ്ടിക്കാട്), ഫെബിന (തുവ്വൂർ), ഫാത്തിമ (കാളികാവ്), ഖദീജ ഫർവി (വണ്ടൂർ), മുഹ്സിന (മഞ്ചേരി), റനീസ (തുവ്വൂർ).