കൊണ്ടാട്ടി: തുറക്കല്‍ പരേതനായ ചോഴിമഠത്തില്‍ മുഹമ്മദ്കുട്ടിയുടെ മകന് മുഹമ്മദ് (62) നിര്യാതനായി. ദീര്‍ഘ കാലം കൊണ്ടോട്ടിയില്‍ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: സാറ. മക്കള്‍: അബ്ദുല്‍ കരീം, മുഹമ്മദ് അഫ്സല്, റഫീഖ്, ഫാരിസ് മംമ്നൂന്‍. മരുമക്കള്‍: ഫൗസിയ, ബദറുന്നീസ, ആയിശ.