അങ്ങാടിപ്പുറം: പഞ്ചായത്ത് 14ാം വാർഡിൽ ജൂബിലി ഭാഗത്ത് താമസിക്കുന്ന ഓർക്കോട്ടു പറമ്പിൽ ഭാർഗവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ (കുഞ്ഞുണ്ണി). മക്കൾ: അമ്മിണി, ശാരദ, ബാലകൃഷ്ണൻ, ഇന്ദിര, പരേതരായ സുബ്രഹ്മണ്യൻ, രുഗ്മിണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.