എടക്കര: പോത്തുകല്‍ പനങ്കയം മംഗലത്തൊടി നാരായണന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കള്‍: തങ്കമ്മാള്‍, സുരേന്ദ്രന്, മുരളീധരന്, പുഷ്പ, മിനി, അനിത, സ്വപ്ന. മരുമക്കള്‍: വാസു, രാധാകൃഷ്ണന്, സുനു, സിന്ധു, ബിന്ദു, ദാമോദരന്‍, ദാസന്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കൂവക്കോല്‍ ശ്മശാനത്തില്‍.