താനൂർ: മൂന്ന് പള്ളിക്ക് സമീപം മാമുണ്ണി മുസ്ലിയാരകത്ത് കുഞ്ഞിബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻവീട്ടിൽ പരീത്. മകൻ: അബ്ദുസത്താർ (മിൽമ ഏജന്റ്, വാഴക്കത്തെരു അങ്ങാടി). മരുമകൾ: ഖദീജ.